* നിങ്ങൾക്കാവും വിധം ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചു എന്ന് മനസ്സിലാക്കി രോഗിയെ സമാധാനമായി പോകാൻ അനുവദിക്കുക.
* സ്വയം കുറ്റപ്പെടുത്തരുത്.
നിങ്ങളും മറുള്ളവരെപ്പോലെ മനുഷ്യരാണ്.
* സംഭവത്തെ കുറിച്ച് നിങ്ങൾക്ക് ചിലപ്പോൾ സങ്കടവും നിസ്സഹായതയും ഉത്കണ്ഠയും തോന്നാം. മികച്ചതിനെ നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.
* നിങ്ങളുടെ വികാരങ്ങളെ കുറച്ചുകാണരുത്, പക്ഷേ ആ നിമിഷങ്ങളെക്കുറിച്ച് അമിതമായി ചിന്തിക്കുകയും അരുത്.
* ഏതൊരു യോദ്ധാവിനെയും പോലെ നിങ്ങൾക്കും പരുക്ക് പറ്റാം.
അതെല്ലാം സുഖപ്പെടുത്തുന്നതിനും സ്വയം പരിചരണത്തിനുമായി സ്വയം സമയം കണ്ടെത്തുക.
*ഉറങ്ങുക, നന്നായി ഭക്ഷണം കഴിക്കുക, ജലാംശം നിലനിർത്തുക. നിങ്ങളെ ശ്രദ്ധിക്കുക.
* പിന്തുണ നേടുക, സംഗീതം, ധ്യാനം, ജീവിതത്തിലെ പോസിറ്റീവ് കാര്യങ്ങൾ എന്നിവയിലേക്ക് ശ്രദ്ധ തിരിക്കുക.
* മദ്യത്തിലേക്കോ ലഹരിവസ്തുക്കളിലേക്കോ പോവാതിരിക്കുക.
അത് മാനസീക ആഘാതത്തിന് കാരണമായേക്കാം
* ദയവായി ഉചിതമായ സഹായത്തിനായി ബന്ധപ്പെടുക.
* ലോകം നേരിടുന്ന ഭീഷണിക്കെതിരായി പൊരുതാൻ സഹായിച്ചുകൊണ്ട് നിങ്ങൾ ബാക്കിയുള്ളവരെ സംരക്ഷിച്ചു.
*അതിജീവനത്തിന്റെ ശക്തി സ്വയം സമ്മാനിക്കുക.
നന്ദിയോടെ, ആഗോള സമൂഹം.
?