ഓൺലൈൻ ചൂഷണത്തിന്റെ ലക്ഷണങ്ങൾ
ഓൺലൈൻ ഭീഷണിക്കോ ചൂഷണത്തിനോ ഇരയായ കുട്ടികളിൽ താഴെ കൊടുത്തിരിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ടാകാം. പെരുമാറ്റത്തിൽ അസാധാരണമായ മാറ്റങ്ങൾ. ഉറക്കക്കുറവ്. വിശപ്പില്ലായ്മ. അവർ മുൻമ്പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ താല്പര്യമില്ലായ്മ. പഠനത്തിലും മറ്റു ചുമതലകളിലും ശ്രദ്ധ നൽകാൻ ബുദ്ധിമുട്ട്. അസാധാരണമായ സങ്കടം, ദേഷ്യം, ഭയം,...