BLOG

FREEDOM FROM FEAR

Moving on to beautiful spaces after heartbreak.

Some relationships don't work out because people have different mindsets. Some are toxic and some are just not in the right space and time. As difficult as it may seem...

ജോലിയും സ്വകാര്യജീവിതവും ഒരുപോലെ പരിപാലിക്കാം

അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള കരുത്ത് നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. എല്ലാ ദിവസങ്ങളും ഒരുപോലെ എളുപ്പമുള്ളതാവില്ല. ചില ദിവസങ്ങളിൽ നിങ്ങൾക്ക് നിങ്ങളുടെ ചുമതലകളിൽ വേണ്ടതുപോലെ ശ്രദ്ധ നൽകാൻ കഴിയാതെ വന്നേക്കാം. അങ്ങനെയുള്ള ദിവസങ്ങളിൽ മറ്റുള്ളവരിൽ നിന്ന് സഹായം തേടേണ്ടിവരാം. ജീവിതത്തിൽ ഒരുപാട് ആശയക്കുഴപ്പങ്ങൾ നേരിടേണ്ടിവരാം....

പീഡനത്തിന് വിധേയരായവരെ മനസിലാക്കാം (PTSD)

ലൈംഗിക ആക്രണമത്തിന് വിധേയമായവരെ മനസിലാക്കാം. (താഴെ കൊടുത്തിരിക്കുന്ന ലക്ഷണങ്ങൾ മാത്രം അല്ലാതെയും ഒരു ലൈംഗിക ആക്രമണത്തിന് ഇരയായ വ്യക്തിയിൽ പലതരത്തിലുള്ള സ്വഭാവ വ്യതിയാനങ്ങൾ പ്രകടമാകാം. നടന്ന സംഭവത്തിനെ കുറിച്ചുള്ള തുടർച്ചയായുള്ള ദുസ്വപ്നങ്ങളും സ്മരണകളും ഉണ്ടാവാം. നടന്ന സംഭവത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന കാര്യങ്ങൾ കാണുകയോ...

ഒരു സൈബർ ആക്രമണത്തിൽ എങ്ങനെ തെളിവ് സൂക്ഷിക്കാം

നിങ്ങളുടെ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഒരു സൈബർ ആക്രമണത്തിൽപ്പെട്ടാൽ: 1. ആ ഉപകരണം ഉപയോഗിക്കാതെ വെക്കുക. കാരണം, അത് ഉപയോഗിക്കുകയോ അതിൽ ഏതെങ്കിലും ആപ്ലിക്കേഷനോ ഫയലോ ഫോട്ടോയോ തുറന്നാൽ അതിലെ തെളിവ് നശിപ്പിക്കപ്പെടുകയോ മെമ്മറി നഷ്ടപ്പെടുകയോ സംഭവിക്കാം. 2. നിങ്ങളുടെ ഉപകരണത്തിലെ...

Saving evidence on cyber attack

Once you understand that your computer /mobile device has under a cyber attack /crime: 1. Avoid using the device anymore. Using the device or opening any application, file, or picture...

കുട്ടികൾക്കായി സുരക്ഷിതമായ ഒരു സൈബർ അന്തരീക്ഷം സൃഷ്ടിക്കാം

നിങ്ങളുടെ കുട്ടികൾ ഇന്റർനെറ്റിൽ അമിതമായി സമയം ചിലവഴിക്കുന്നുണ്ടോ? ഈ അമിതമായ ഫോൺ/ഇന്റർനെറ്റ് ഉപയോഗം മൂലം അവർ അസ്വസ്ഥരായി മാറി എന്ന് തോന്നുന്നുണ്ടോ? പതിവിനു വിപരീതമായി ഭയം, ദേഷ്യം,വാശി മുതലായവ പ്രകടിപ്പിക്കുന്നുണ്ടോ? എങ്കിൽ ഒരു പക്ഷെ അവർക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ടാകാം. ആദ്യമായി...

Stress busters

Stress manifests into lifestyle diseases and sometimes into critical situations. Let's look at some ways to prevent or lessen the stress within. Exercise/walk regularly Eat healthy balanced meals Drink lots...

Creating safe cyber spaces for our children.

If your child is spending a lot of time on his/her gadget and is showing behavioural or emotional issues, please take some time to sit with them and comfort them....

Coping with death of a loved one

  Let your loved one go in peace, knowing that you have given your best. Express emotions; do not hold feelings inside. You may feel sad, helpless and anxious at...

Wellness /Balancing work-life-home

The power to create magic rests within..On some days when it's difficult to focus, it helps to take a little external help in getting things moving. The feeling of uncertainty...