ഞാൻ എന്തുകൊണ്ട് എന്റെ കുട്ടികളോട് അശ്ലീല ചിത്രങ്ങൾ-വീഡിയോകളോടുള്ള ആസക്തിയെക്കുറിച്ച് സംസാരിക്കണം?
പീഡനവും മാനഭംഗവും എല്ലാം സ്വാഭാവികമാണെന്ന മനോഭാവത്തിൽ അവർ വളരാതിരിക്കാൻ. ആസക്തി മൂലം തലച്ചോറിൽ വരുന്ന മാറ്റങ്ങളാൽ അവർ ബുദ്ധിമുട്ടാതിരിക്കാൻ. എല്ലാ ബന്ധങ്ങളെയും ലൈംഗിക ചുവയിൽ കാണാതിരിക്കാൻ മനുഷ്യനെ വെറും ലൈംഗിക വസ്തുക്കളായി കാണാതിരിക്കാൻ ഇതെല്ലാം ഒരു സിനിമപോലെ ചിത്രീകരിച്ചിരിക്കുന്നതാണ് എന്ന് മനസ്സിലാക്കാതെ...