അതിജീവനം
• നിങ്ങളുടെ ജീവിതം വിലയിരുത്തേണ്ടത് മറ്റുള്ളവരുടെ പ്രവൃത്തിയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് സ്വയം ആർജിച്ച കരുത്തു കൊണ്ടു നേടിയ നേട്ടങ്ങൾ കൊണ്ടാണ്. നിങ്ങളെ ആരെങ്കിലും മുറിപ്പെടുത്താൻ ശ്രമിച്ചാൽ അതൊരിക്കലും നിങ്ങളുടെ തെറ്റു കൊണ്ടല്ല, മറിച്ച് മറ്റൊരാളുടെ വികൃതമായ മനസ്സാണ് അതിനു കാരണം. •...